ഇന്ത്യൻ ഓവർസീസ് ബാങ്ക് കവർച്ച; മോഷണം നടത്തിയത് നാലംഗ സംഘമെന്ന് പൊലീസ്
ലഖ്‌നൗ : ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ ചിൻഹട്ട് ശാഖയിൽ കവർച്ച. ലഖ്‌നൗവിലെ മതിയാരിയിലുള്ള ശാഖയിലാണ് മോഷണം നടന്നതെന്ന് അധികൃതർ അറിയിച്ചു. ഇന്നലെയാണ് (ഡിസംബർ 22) ബാങ്കിലെ ഏതാനും ലോക്കറുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ പ്രദേശത്തോട് ചേർന്നുള്ള ബാങ്കിന്‍റെ മതിലിൽ ദ്വാരമുണ്ടാക്കിയാകാം പ്രതികൾ മോഷണം നടത്തിയിട്ടുണ്ടാവുക എന്ന് ബാങ്ക് മാനേജർ […]