
Technology
ഐഒഎസ് 18: ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം? പുതിയ സവിശേഷതകളും അറിയാം
ടെക് ഭീമനായ ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 18 പുറത്തിറക്കിയിരിക്കുകയാണ്. ഐഫോണിന്റെ മുഖം അടിമുടി മാറ്റാൻ പുതിയ ഐഒഎസിലൂടെ കഴിയും. കണ്‍ട്രോള്‍ സെന്ററിലുള്‍പ്പെടെ മാറ്റങ്ങളുണ്ടാകും. ഇന്ത്യയില്‍ ഇന്ന് രാത്രി പത്തരയോടെയായിരിക്കും ലോഞ്ച് ചെയ്യുക. എല്ലാ ഐഫോണുകളിലും ഐഒഎസ് 18 ലഭ്യമാകില്ല. ഐഫോണ്‍ 11 മുതല്‍ […]