Business

ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ കുതിപ്പ്, 33 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ വര്‍ധന.കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ 33 ശതമാനം വര്‍ധനയാണ് രേഖപ്പടുത്തിയത്. ഈ കാലയളവില്‍ അമേരിക്കന്‍ ടെക് ഭീമന്‍ 600 കോടി ഡോളറിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. […]

Gadgets

ഐ ഫോണില്‍ ഇനി കോള്‍ റെക്കോര്‍ഡ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി

ആന്‍ഡ്രോയ്ഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ ഫോണില്‍ കോള്‍ റെക്കാര്‍ഡിങ് ഫീച്ചര്‍ ഇല്ലെന്നത് പലരും ചൂണ്ടിക്കാട്ടിയിരുന്ന ഒന്നാണ്. എന്നാലിപ്പോള്‍ ഇതിനുള്ള പരിഹാരവുമായിരിക്കുന്നു. ഐഫോണിലും കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ അവതരിപ്പിക്കുകയാണ് കമ്പനി. ഐഒഎസ് 18.1 അപ്പ്‌ഡേറ്റില്‍ ഇനി കോള്‍ റിക്കോര്‍ഡിങ് ലഭ്യമാകും. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്ന എല്ലാ ഫോണുകളിലും കോള്‍ […]

Technology

ഐഫോണിൽ 16ൽ ഉണ്ടാകുക ഈ മാറ്റം; പുറത്തിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

ഐഫോൺ 16 സീരീസുകൾ പുറത്തിറങ്ങാനായി ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്താകും പുതിയ ഫോണുകളിൽ ഉണ്ടാകുന്ന മാറ്റം എന്ന ആകാംക്ഷയിലാണ് ഐഫോൺ പ്രേമികൾ. ഇപ്പോൾത്തന്നെ നിരവധി പേർ പുതിയ മോഡൽ വാങ്ങാനായി പ്ലാൻ ചെയ്യുന്നുണ്ട്. ഇതിനിടെ എന്താകും പുതിയ ഐഫോൺ സീരീസിലെ മാറ്റം എന്നതിനെ സംബന്ധിച്ച് ചില […]

Uncategorized

ഒന്നരലക്ഷത്തിന്റെ ഐഫോണ്‍ വര്‍ക്കല ബീച്ചിലെ പാറക്കെട്ടിനുള്ളിൽ; തിരികെ കണ്ടെടുക്കുന്ന വീഡിയോ വൈറൽ

കേരളത്തില്‍ അവധി ആസ്വദിക്കാനെത്തിയപ്പോള്‍ നഷ്ടമായ കര്‍ണാടക സ്വദേശിനിയുടെ ഒന്നരലക്ഷം വിലയുള്ള ഐഫോണ്‍ തിരികെ ലഭിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. കേരള പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് വര്‍ക്കല ബീച്ചിലെ വലിയ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ഫോണ്‍ കണ്ടെത്തി ഉടമസ്ഥയെ തിരികെ ഏല്‍പ്പിച്ചത്. മേയ് 25ന് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. […]

India

ഐ ഫോൺ ഉപയോ​ക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

ദില്ലി: ഐ ഫോൺ ഉപയോ​ക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം(സിഇആർടി ഇൻ) ആണ് ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐപാഡ് ഒഎസ് എന്നിവ ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് 15-നാണ് ഇതു സംബന്ധിച്ച […]

Gadgets

നിങ്ങൾ കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ

സ്മാർട്ട് ഫോൺ വിപണി കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ. നിരവധി പുതിയ സവിശേഷതകളുമായി ഐഫോൺ 15, ഐഫോൺ 15 പ്രോ, ആപ്പിൾ വാച്ച് സീരീസ് 9 എന്നിവയാണ് ആപ്പിൾ പുറത്തിറക്കിയത്. ആപ്പിൾ വാച്ച് അൾട്രാ 2 മോഡലും കമ്പനി പ്രദർശിപ്പിച്ചു. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി […]