
Technology
2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ വിപണിയില്‍ ആപ്പിള്‍ 15 പ്രോ മാക്സ് ആധിപത്യം
2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സ്മാർട്ട്ഫോണ്‍ ആപ്പിളിൻ്റെ 15 പ്രോ മാക്‌സ് വിപണി വിഹിതത്തിൻ്റെ 4.4 ശതമാനവും നേടി. ആദ്യ പത്തില്‍ ആപ്പിളിന്റേയും സാംസങ്ങിന്റേയും 5ജി ഫോണുകളാണ് ഇടം പിടിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് 5ജി ഫോണുകള്‍ മാത്രം ആദ്യ പത്തിലെത്തുന്നത്. ടെക്‌നോളജി മാർക്കറ്റ് […]