
Technology
ഐഫോണ്‍ 16 സീരീസ് : പുതിയ കളറുകളിലും ബാറ്ററിയിലും
ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് വിപണിയിലെത്താന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കി. ഇതിനോടകം തന്നെ 16 സീരീസിന്റെ ഫീച്ചറുകള്‍ സംബന്ധിച്ച് റിപ്പോർട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സീരീസില്‍ പുതിയ രണ്ട് കളറുകള്‍ കൂടി ലഭ്യമാകുമെന്നാണ് ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ പറയുന്നത്. ബ്ലാക്ക്, വൈറ്റ്, സില്‍വർ, ഗ്രെ, നാച്ചുറല്‍ ടൈറ്റാനിയം എന്നീ […]