
Technology
ബജറ്റ് ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണുമായി ആപ്പിള്‍
കാലിഫോര്‍ണിയ: ബജറ്റ് ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണുമായി ആപ്പിള്‍. ഐഫോണ്‍ എസ്ഇ 4 അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 48 മെഗാപിക്‌സല്‍ ക്യാമറയും, ആപ്പിള്‍ ഇന്‍റലിജന്‍സും അപ്‌ഡേറ്റഡ് ബാറ്ററിയുമാണ് സവിശേഷത. ഫ്ലാഗ്‌ഷിപ്പ് ലെവല്‍ ഫീച്ചറുകളുള്ള ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണായിരിക്കും ഐഫോണ്‍ എസ്ഇ 4. ഐഫോണ്‍ 16ലെ പ്രധാന സവിശേഷതകളായ ആക്ഷന്‍ ബട്ടണ്‍, ആപ്പിള്‍ […]