Sports

ഐപിഎല്‍ 2024 സീസണിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടം ഇന്ന്

ചെന്നൈ : ഐപിഎല്‍ 2024 സീസണിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടം ഇന്ന്. ഫൈനല്‍ ഉറപ്പിക്കുന്നതിന് പാറ്റ് കമ്മിന്‍സിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. മത്സരത്തില്‍ വിജയിക്കുന്ന ടീം കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വൈകിട്ട് 7.30ന് ചെന്നൈയിലെ ചെപ്പോക്ക് […]

Sports

ഐപിഎൽ 2024: ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനെ ത്രില്ലർ പോരില്‍ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫില്‍. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം ഏഴ് വിക്കറ്റിന് 191 റണ്‍സില്‍ അവസാനിച്ചു. 27 റണ്‍സിനായിരുന്നു ബെംഗളൂരുവിന്റെ ജയം. ഇതോടെ ചെന്നൈ ടൂർണമെന്റില്‍ നിന്ന് പുറത്തായി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ […]

Sports

എനിക്ക് വിജയം ആവശ്യമില്ലായിരുന്നു; ക്യാപ്റ്റന്‍സിയില്‍ പ്രതികരണവുമായി ഹാര്‍ദ്ദിക്ക് പാണ്ഡ്യ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ അവസാന മത്സരത്തിനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. സീസണില്‍ ഇതുവരെ നാല് വിജയങ്ങള്‍ മാത്രമാണ് മുംബൈയ്ക്കുള്ളത്. പിന്നാലെ തന്റെ ടീമിന്റെ പ്രകടനത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പുതിയ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ. തന്റെ ക്യാപ്റ്റന്‍സി ലളിതമാണ്. ഹാര്‍ദ്ദിക്ക് പാണ്ഡ്യ 10 സഹതാരങ്ങള്‍ക്കൊപ്പം കളിക്കുന്നു. അവര്‍ക്ക് ആത്മവിശ്വാസം […]

Sports

അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്, അതില്‍ വിശ്വസിക്കുന്നുമുണ്ട്; പ്ലേ ഓഫ് പ്രതീക്ഷകളെ കുറിച്ച് ഗില്‍

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്‍ 2024 സീസണിന്‍റെ പ്ലേ ഓഫില്‍ എത്താന്‍ സാധിക്കുമെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് സാധിച്ചിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും പത്ത് പോയിന്റുമായി എട്ടാം സ്ഥാനത്താണ് […]

Sports

ആരാധകരോട് മാപ്പ് ചോദിച്ച് പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍

ധംരശാല: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനതിരായ തോല്‍വിയില്‍ നിരാശയുണ്ടെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ സാം കറന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് പഞ്ചാബ് ആര്‍സിബിയോട് പരാജയം വഴങ്ങിയത്. ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് പുറത്തായിരുന്നു. മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു […]

Sports

ട്വന്റി 20 ലോകകപ്പ് കളിക്കാൻ തയ്യാർ; ദിനേശ് കാർത്തിക്ക്

കൊൽക്കത്ത: ഐപിഎല്ലിൽ തകർപ്പൻ ഫോമിലാണ് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്ക്. പിന്നാലെ താരത്തിനെ ട്വന്റി 20 ലോകകപ്പ് ടീമിലെടുക്കണമെന്ന് ആ​വശ്യമുയർന്നിരുന്നു. എന്നാൽ 38കാരനായ താരം ഇനിയൊരു തിരിച്ചുവരവിന് തയ്യാറാകുമോയെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ താരം തന്റെ നിലപാട് അറിയിക്കുകയാണ്. ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് കളിക്കാൻ 100 […]

Sports

ആർസിബിക്ക് പുതിയ ഉടമകൾ വേണം : മഹേഷ് ഭൂപതി

ബെം​ഗളൂരു: ഐപിഎല്ലിന്റെ പുതിയ സീസണിലും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നിരാശപ്പെടുത്തുകയാണ്. ഏഴ് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു വിജയം മാത്രമാണ് ബെം​ഗളൂരുവിന് നേടാനായത്. പോയിന്റ് ടേബിളിലും അവസാന സ്ഥാനക്കാരാണ് വിരാട് കോഹ്‌ലി ഉൾപ്പെടുന്ന ടീം. പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് പുതിയ ഉടമകളെ കണ്ടെത്തണമെന്ന ആവശ്യവുമായി     രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ […]

Sports

ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം; മുംബൈ ഇന്ത്യൻസ് നേരിടുന്നത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നേരിടുന്നത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ. തുടർതോൽവികളിൽ നിന്ന് അവസാന മത്സരത്തിൽ വിജയത്തിലൂടെ കര കയറിയ മുംബൈ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ വിജയം മാത്രം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. ആർ സി ബി പക്ഷെ അവസാന […]

Sports

ഐപിഎൽ 2024 ; മത്സരക്രമത്തില്‍ ചെറിയ മാറ്റമുണ്ടായേക്കും

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൻ്റെ 17-ാം പതിപ്പിലെ മത്സരക്രമത്തില്‍ ചെറിയ മാറ്റമുണ്ടായേക്കും. എപ്രിൽ 17ന് കൊൽക്കത്തയിൽ നടക്കുന്ന മത്സരം ഒരു ദിവസം നേരത്തെയാക്കാനാണ് സാധ്യത. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലാണ് അന്നത്തെ പോരാട്ടം. രാമനവമി ഉത്സവത്തെ തുടർന്ന് ഐപിഎല്ലിന് സുരക്ഷ ഒരുക്കാൻ കഴിഞ്ഞേക്കില്ല. തുടർന്നാണ് മത്സരം […]

Sports

ഐപിഎൽ ടീം ഉടമകളുടെ യോ​ഗം വിളിച്ച് ബിസിസിഐ

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് പുരോ​ഗമിക്കുന്നതിനിടെ ഐപിഎൽ ടീം ഉടമകളുടെ യോ​ഗം വിളിച്ച് ബിസിസിഐ. ഏപ്രിൽ 16ന് അഹമ്മദാബാദിൽ വെച്ചാണ് യോ​ഗം നടക്കുക. അന്ന് ഡൽഹി ക്യാപിറ്റൽസ്-​ഗുജറാത്ത് ടൈറ്റൻ‌സ് മത്സരം നടക്കുന്നതിനിടെ ടീം ഉടമകളുടെ യോ​ഗവും നടക്കും. അടുത്ത വർഷം നടക്കേണ്ട ഐപിഎല്ലിൻ്റെ മെ​ഗാലേലം യോ​ഗത്തിൽ ചർ‌ച്ചയാകുമെന്നാണ് സൂചന. […]