
Sports
ഐപിഎല്‍ താരലേലം ഇന്ന് കൊച്ചിയിൽ; പ്രതീക്ഷയോടെ മലയാളി താരങ്ങള്‍
കൊച്ചി: ഫുട്ബോൾ ലോകകപ്പ് ആവേശം ഒഴിഞ്ഞു, ഇനി ഐപിഎല്ലിനായുളള കാത്തിരിപ്പിലാണ് കായിക പ്രേമികള്‍. 2023 ഏപ്രിലിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം സീസണ്‍ ആരംഭിക്കുക. ഇതിന്റെ ഭാഗമായുളള താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും. ആദ്യമായാണ് ഐപിഎല്‍ താര ലേലത്തിന് കൊച്ചി വേദിയാവുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ലേലം ആരംഭിക്കുന്നത്. […]