
Entertainment
ഐപിഎൽ സംപ്രേഷണം; നടി തമന്നയെ ചോദ്യം ചെയ്യാൻ സൈബർ സെൽ
നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടീസ്. മഹാരാഷ്ട്ര സൈബർ സെല്ലാണ് നോട്ടീസ് അയച്ചത്. ഏപ്രിൽ 29ന് ഹാജരാകാനാണ് നോട്ടീസ്. കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമന്‍സ് അയച്ചിരിക്കുന്നത്. അടുത്ത ആഴ്ച സൈബര്‍ സെല്ലിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. […]