Sports

തോല്‍വിക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് കനത്ത തിരിച്ചടി

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് കനത്ത തിരിച്ചടിയായി പിഴ ശിക്ഷയും. ചെന്നൈക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ മാച്ച് റഫറി 12 ലക്ഷം രൂപയാണ് ഗില്ലിന് പിഴ ശിക്ഷയായി വിധിച്ചത്. സീസണിലെ ആദ്യ പിഴവായതുകൊണ്ടാണ് ഗില്ലിന്‍റെ പിഴ ശിക്ഷ […]

Sports

ഐപിഎല്ലിൻ്റെ പതിനേഴാമത്തെ സീസണിന് ഇന്ന് കൊടിയേറും

ചെന്നൈ: ഐപിഎല്ലിൻ്റെ പതിനേഴാമത്തെ സീസണിന് ഇന്ന് ചെന്നൈ ചെപ്പോക്കില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിലാണ് മത്സരം. രാത്രി എട്ടിനാണ് മത്സരം. നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോണിയ്ക്ക് പകരം ഋതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍. […]

Sports

ഐ.പി.എലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കും

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയ ഋഷഭ് ഡല്‍ഹിയെ നയിക്കുമെന്ന് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാറപകടത്തെത്തുടര്‍ന്ന് 15 മാസത്തോളം കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. ഡല്‍ഹിയുടെ പ്രീ സീസണ്‍ ക്യാമ്പില്‍ ഋഷഭ് പന്ത് […]

Sports

ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലായിരിക്കും ഇത്തവണത്തെ ആദ്യ അങ്കം?

മുംബൈ: ഐപിഎല്‍ 2024 സീസണിന്‍റെ മത്സരക്രമം പ്രഖ്യാപിക്കാന്‍ കുറച്ച് മണിക്കൂറുകളെ അവശേഷിക്കുന്നുള്ളൂ.  എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ ഷെഡ്യൂള്‍ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കേ ഒരു സുപ്രധാന വിവരം പുറത്തായി. നിലവിലെ ചാമ്പ്യന്‍മാരും റണ്ണേഴ്സ് അപ്പും തമ്മില്‍ ഏറ്റുമുട്ടി ഐപിഎല്‍ സീസണിന് തുടക്കമാവുക എന്ന പതിവ് ഇത്തവണ മാറിയേക്കാം.  2024 മാര്‍ച്ച് […]

Sports

മുംബൈയ്ക്ക് തിരിച്ചടി; പുതിയ നായകൻ ഹാർദിക് ഐപിഎല്‍ കളിച്ചേക്കില്ല, തിരിച്ചടിയായത് കണങ്കാലിനേറ്റ പരിക്ക്

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ മുംബൈ ഇന്ത്യൻസ് ടീം നായക സ്ഥാനത്തേക്ക് എത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് ഇത്തവണ ഐപിഎൽ നഷ്ടമായേക്കുമെന്ന് സൂചന. നവംബറിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്ക് മൂലം ചികിത്സയിലായിരുന്നു ഹാർദിക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തിന് മുന്നോടിയായി ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഹാർദിക് പാണ്ഡ്യ മുബൈയിലേക്ക് […]

Sports

ഇന്നത്തേത് എന്റെ ‘ഫൈനല്‍’ മത്സരം; വിരമിക്കൽ പ്രഖ്യാപിച്ച് റായിഡു

വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ സ്റ്റാർ ബാറ്റർ അമ്പാട്ടി റായിഡു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ മത്സരം ഐപിഎൽലെ അവസാന മത്സരം ആയിരിക്കുമെന്ന് താരം വ്യക്തമാക്കി. 2010ൽ മുംബൈ ഇന്ത്യൻസിലൂടെയായിരുന്നു റായിഡു ഐപിഎൽ കരിയർ ആരംഭിച്ചത്. മുംബൈയ്‌ക്കൊപ്പം 2013, 2015, 2017 വര്‍ഷങ്ങളില്‍ കിരീടം ചൂടിയിരുന്നു. പിന്നീട് 2018-ല്‍ […]