Business

ലുലു ഗ്രൂപ്പ് ഓഹരി വില്‍പ്പനയ്ക്ക്, 258.2 കോടി ഓഹരികള്‍ വിറ്റഴിക്കും; ഐപിഒ ഒക്ടോബര്‍ 28 മുതല്‍

ദുബായ്: പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ). മിഡില്‍ ഈസ്റ്റിലെ വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഐപിഒയ്ക്ക് ഒക്ടോബര്‍ 28നാണ് തുടക്കമാകുക. നവംബര്‍ അഞ്ചുവരെയുള്ള ഐപിഒയിലൂടെ 258.2 കോടി ഓഹരികളാണ് വിറ്റഴിച്ചേക്കുക. യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു […]

Business

ലക്ഷ്യമിടുന്നത് ഇതുവരെയുള്ളതിലെ ഏറ്റവും വലിയ മൂലധന സമാഹരണം; ഹ്യുണ്ടായിയുടെ 25,000 കോടിയുടെ ഐപിഒയ്ക്ക് അനുമതി, സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും

ന്യൂഡല്‍ഹി: വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെയും ഐപിഒയ്ക്ക് ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ അനുമതി. രാജ്യത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഐപിഒയിലൂടെ ഹ്യുണ്ടായ് ഏകദേശം 25,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണിലാണ് ഹ്യുണ്ടായ് സെബിയില്‍ അപേക്ഷ നല്‍കിയത്. ഒക്ടോബറില്‍ […]

Business

മൂലധന സമാഹരണത്തിന് ഒരുങ്ങി ഹീറോ മോട്ടോഴ്‌സും

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോഴ്‌സും ഐപിഒയിലൂടെ (പ്രാരംഭ ഓഹരി വില്‍പ്പന) മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. ഐപിഒയിലൂടെ 900 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് വിപണി നിയന്ത്രണ സംവിധാനമായ സെബിക്ക് ശനിയാഴ്ച കമ്പനി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. 500 കോടി രൂപ സമാഹരിക്കാന്‍ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും […]