
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ വിജയിച്ചുതുടങ്ങാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും
ന്യൂയോര്‍ക്ക് : ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ വിജയിച്ചുതുടങ്ങാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും. കന്നിയങ്കത്തില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം.ലോകകപ്പില്‍ അട്ടിമറികള്‍ക്ക് പേരുകേട്ട അയര്‍ലന്‍ഡിനെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ കാര്യങ്ങളൊന്നും നിസ്സാരമായി കാണാന്‍ നീലപ്പടയ്ക്ക് സാധിക്കില്ല. ന്യൂയോര്‍ക്കിലെ […]