കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു; ജംഷഡ്പൂരിനോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്
ഐ.എസ്.എല്ലില്‍ വീണ്ടും പരാജയഭാരം പേറി കേരളം. ഹൈദരാബാദിലെ ജെആര്‍ഡി ടാറ്റാ സ്പോര്‍ട്സ് കോംപ്ലക്സില്‍ ജംഷഡ്പൂര്‍ എഫ്സിയുമായി നടന്ന മത്സരത്തില്‍ ജംഷഡ്്പുര്‍ എഫ്സി ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. പ്രതീക് ചൗധരിയാണ് ജംഷ്ഡ്പൂരിനായി ഗോള്‍ നേടിയത്. ഈ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്. പരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ […]