World

വിഖ്യാത എഴുത്തുകാരന്‍ ഇസ്മയില്‍ കദാരെ അന്തരിച്ചു

ടിരാന: പ്രശസ്ത അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മയില്‍ കദാരെ അന്തരിച്ചു. 88 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അല്‍ബേനിയയിലെ ടിരാനയിലെ ആശുപത്രിയല്‍ വച്ചായിരന്നു അന്ത്യം അന്‍വര്‍ ഹോക്സയുടെ സ്വേച്ഛാധിപത്യകാലത്തെ അല്‍ബേനിയന്‍ ജീവിതവും ചരിത്രവും സാമൂഹികാവസ്ഥയും മിത്തുകളുടെയും അലിഗറിയകളുടെയും അകമ്പടിയോടെ കദാരെ പറഞ്ഞ കഥകളെല്ലാം ലോകസാഹിത്യം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. 1963ല്‍ […]