Keralam

‘ചർച്ചയിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കാണണം’; ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി

ചർച്ചയിലൂടെയും നയതന്ത്ര ഇടപെടലിലൂടെയും പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. മേഖലയിലെ നിലവിലെ സാഹചര്യം ഉത്കണ്ഠ ഉളവാക്കുന്നതാണെന്നും സംയമനം പാലിക്കാൻ എല്ലാവരും തയാറാവണമെന്നും ദോഹയിൽ നടന്ന മൂന്നാമത് ഏഷ്യൻ കോ ഓപ്പറേഷൻ ഡയലോഗ് (എസിഡി ) ഉച്ചകോടിയിൽ അദ്ദേഹം […]

Business

ഇടിഞ്ഞ സ്വർണവില തിരിച്ചുകയറിയത് സർവകാല റെക്കോർഡിലേക്ക്; ഒറ്റയടിക്ക് വർധിച്ചത് 400 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വർണവിലയാണ് തിരിച്ചുകയറിയത്. പവന് 56,800 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ഗ്രാമിന് 50 രൂപ വർധിച്ച് 7100 രൂപയായി. കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയർന്ന് […]