ബഹിരാകാശ മാലിന്യസംസ്കരണത്തിൽ കുതിപ്പുമായി ഐഎസ്ആർഒ; റോബോട്ടിക് ആമിന്റെ പരീക്ഷണം വിജയകരം
ബഹിരാകാശ മാലിന്യസംസ്കരണത്തിൽ കുതിപ്പുമായി ഐഎസ്ആർഒ. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കാനുള്ള റോബോട്ടിക് ആമിന്റെ പരീക്ഷണം വിജയകരം. പിഎസ്എൽവി C- 60 സ്പെയ്സ് ഡോക്കിങ് ദൗത്യത്തിന്റെ ഭാഗമായി റോബോട്ടിക് ആം ബഹിരാകാശത്ത് പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ ISRO പുറത്തുവിട്ടു. തിരുവനന്തപുരത്തെ വി.എസ്. എസ് സിയിൽ വികസിപ്പിച്ചെടുത്തതാണ് റോബോട്ടിക് ആം. അത്യാധുനിക […]