
മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പിന്നാലെ യൂട്യൂബും പണിമുടക്കിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പിന്നാലെ യൂട്യൂബും പണിമുടക്കിയതായി റിപ്പോര്‍ട്ട്. യൂട്യൂബ് ആപ്, വെബ്‌സൈറ്റ് എന്നിവയില്‍ വിഡിയോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഉപയോക്തക്കളുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡൗണ്‍ ഡിറ്റേക്ടര്‍ ആപ്പില്‍ യൂട്യൂബിലെ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടത്. മൂന്നേകാലോടെ കൂടുതല്‍ പരാതികള്‍ എത്തി. വെബ്‌സൈറ്റ് നല്‍കുന്ന […]