Uncategorized

‘കേരളത്തിന് എയിംസ് അനുവദിക്കും, നൽകുന്നതിന് തടസങ്ങളില്ല’; ജെ.പി നദ്ദ

കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. പരിഗണനാ ക്രമത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് അനുവദിക്കുമെന്നും കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞു.പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ശ്രമമെന്നും നദ്ദ പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസമെന്നും എപ്പോൾ അനുവദിക്കും എന്നുമുള്ള സി പി ഐ […]

India

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷന്‍ ഫെബ്രുവരിയില്‍; നദ്ദയുടെ പിന്‍ഗാമി ആരെന്ന ചർച്ചകൾ സജീവം

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ അടുത്ത വര്‍ഷം ഫെബ്രുവരിയിൽ തിരഞ്ഞെടുക്കും. രാജ്യസഭ എംപിയായ നദ്ദയുടെ കാലാവധി ഈ വര്‍ഷം പൂര്‍ത്തിയായിരുന്നു. നിലവില്‍ കേന്ദ്ര ആരോഗ്യമന്ത്രി കൂടിയാണ് ജെപി നദ്ദ. ജനുവരി പകുതിയോടെ പകുതിയിലധികം സംസ്ഥാന യൂണിറ്റുകളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും വിധമാണ് ഇപ്പോള്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ്. ബിജെപിയുടെ […]

India

അഗ്നീവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലി; ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടര്‍; ഹരിയാനയില്‍ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. അഗ്നീവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്നും 24നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. റോഹ്തക്കില്‍ നടന്ന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രി നായബ് സിങ് സൈനി, കേന്ദ്രമന്ത്രിമാരായ മനോഹര്‍ലാല്‍ ഖട്ടാര്‍, […]