
Local
ഇന്ത്യയിൽ രണ്ടു കോടി പ്ലാവ് കൃഷി; മുന്നിട്ടിറങ്ങി മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ചെയർമാൻ ജോർജ് കുളങ്ങര
മരങ്ങാട്ടുപിള്ളി: ഇന്ത്യയിൽ രണ്ടു കോടി പ്ലാവ് കൃഷി കൃഷിയെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ മുന്നിട്ടിറങ്ങി മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ചെയർമാൻ ജോർജ് കുളങ്ങര. കേരളം, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലായി ഇതിനോടകം രണ്ടര ലക്ഷത്തിലധികം പ്ലാവിൻ തൈകൾ വിതരണം ചെയ്തു കഴിഞ്ഞു. ചക്കയുടെ ഔഷധഗുണങ്ങൾ മനസിലാക്കി പ്ലാവ് കൃഷി പ്രോത്സാഹിപ്പിക്കുക […]