
India
‘ഇങ്ങോട്ടില്ലാത്ത ബഹുമാനം അങ്ങോട്ടുമില്ല’; സഭയില്‍ കൊമ്പുകോര്‍ത്ത് ധന്‍കറും ഖര്‍ഗെയും; ധന്‍കറിനെതിരായ അവിശ്വാസപ്രമേയത്തില്‍ ഇന്നും തര്‍ക്കം
രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിന് എതിരായ അവിശ്വാസ പ്രമേയത്തില്‍ രാജ്യസഭ പ്രക്ഷുബ്ധം. സഭയില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ജഗ്ദീപ് ധന്‍ഖറും കൊമ്പുകോര്‍ത്തു. താന്‍ കര്‍ഷകന്റെ മകനാണ് പിന്മാറില്ലെന്ന് ധന്‍കര്‍ പറഞ്ഞപ്പോള്‍ താന്‍ കര്‍ഷക തൊഴിലാളികളുടെ മകനാണെന്ന് മല്ലിക അര്‍ജുന്‍ ഖര്‍ ഗെ തിരിച്ചടിച്ചു. ജഗദീപ് ധന്‍കറിനു എതിരായ അവിശ്വാസ പ്രമേയത്തില്‍, […]