പ്രമേഹം; പഞ്ചസാരയോ ശര്‍ക്കരയോ ആരോഗ്യത്തിന് നല്ലത് ?
ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. അമിതമായി മധുരം ഉപയോഗിക്കുന്നതും ജനിതക ഘടകങ്ങളും മറ്റ മരുന്നുകളുടെ പാര്‍ശ്വഫലമായുമൊക്കെ മൂലം പ്രമേഹം ഉണ്ടാകാം. പ്രമേഹം ഇല്ലെങ്കില്‍ കൂടി അമിതമായി മധുരം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നന്നല്ല. പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനായി ഇന്ന് പലരും ശര്‍ക്കര ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. […]