Keralam

ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസ് പ്രതികളുടെ ശിക്ഷാ ഇളവ് ശുപാര്‍ശ നല്‍കിയ കത്ത് ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസ് പ്രതികളുടെ ശിക്ഷാ ഇളവ് ശുപാര്‍ശ നല്‍കിയ കത്ത് ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് കത്ത് ചോര്‍ന്നത് എങ്ങനെയെന്ന് ജയില്‍ വകുപ്പും പോലീസും അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി വിധി മറികടന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ […]