No Picture
Movies

‘ജയിലർ’ സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിൽ

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് തമിഴ് ചിത്രം ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം […]

No Picture
Movies

വിജയക്കുതിപ്പ് തുടർന്ന് തലൈവർ; 500 കോടി ക്ലബിൽ ജയിലർ

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ജയിലർ രണ്ടാം വാരത്തിലും പ്രേക്ഷകരുടെയും ആരാധകരുടെയും മനം കവർന്ന് തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രമിറങ്ങി 10 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നു മാത്രം 263.9 കോടി രൂപയുടെ കളക്ഷനാണ് ജയിലർ നേടിയിരിക്കുന്നത്. ലോകമെമ്പാടുമായി 500 കോടി കടക്കാനും ജയിലറിന് കഴിഞ്ഞു. രണ്ടാം […]

Movies

ബോക്സോഫീസില്‍ രജനിയുടെ വിളയാട്ടം; റെക്കോർഡ് കളക്ഷനുമായി ജയിലർ

സ്റ്റൈൽ മന്നനും സൂപ്പർ സ്റ്റാറുമായ രജനികാന്തിന്റെ ‘ജയിലർ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിൽ തരം​ഗമായ മാറിയ ചിത്രം ആദ്യ ദിനം ഏകദേശം 50 കോടിക്ക് മുകളിൽ നേടിയിട്ടുണ്ടാകും എന്നാണ് വിലയിരുത്തൽ. എന്നാൽ കണക്കുകൾ സംബന്ധിച്ച് ഔദ്യോഗിക […]