
Sports
ഇന്ത്യന്‍ യുവ താരം യശസ്വി ജയ്‌സ്‌വാളിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവ താരം യശസ്വി ജയ്‌സ്‌വാളിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്. ഏറ്റവും പുതിയ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 12-ാം സ്ഥാനത്താണ് ജയ്‌സ്‌വാള്‍. ഇതോടെ 13-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മറികടന്നാണ് താരത്തിന്റെ കുതിപ്പ്. റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് […]