Sports

ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ 700 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍

ധരംശാല: ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ 700 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍. കരിയറിലെ 187-ാം ടെസ്റ്റിലാണ് ഇംഗ്ലീഷ് പേസറുടെ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ മാത്രം താരമാണ് ആന്‍ഡേഴ്‌സണ്‍. 708 വിക്കറ്റുകളുമായി ഷെയ്ന്‍ വോണും 800 വിക്കറ്റുകളുമായി മുത്തയ്യ മുരളീധരനും മാത്രമാണ് […]