ജമ്മു കശ്മീരിലെ അഫ്‌സ്പ പിന്‍വലിക്കുന്നത് പരിഗണനയില്‍: അമിത് ഷാ
സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സ്പ ജമ്മു കശ്മീരില്‍ പിന്‍വലിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. 9സംസ്ഥാനത്തെ സൈനിക സാന്നിധ്യം അവസാനിപ്പിച്ച് കശ്മീര്‍ പോലീസിന് കൈമാറുന്നതും പരിഗണനയിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. നേരത്തെ, ജമ്മു കശ്മീര്‍ പോലീസിന് വിശ്വാസ്യത ഉണ്ടായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അവര്‍ […]