Colleges

മെക്സ്റ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച് ജപ്പാൻ സർക്കാർ

മെക്സ്റ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച് ജപ്പാൻ സർക്കാർ. അഞ്ച് വർഷ ബിരുദം, നാല് വർഷ കോളേജ് ഓഫ് ടെക്നോളജി, മൂന്ന് വർഷ സ്പെഷലൈസ്ഡ് ട്രെയ്നിങ് കോളേജ് എന്നീ കോഴ്സുകളാക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ഒപ്പം നിയമം, ചരിത്രം, പൊളിറ്റിക്സ്, സോഷ്യോളജി, സാഹിത്യം, ഇക്കണോമിക്സ്, സയൻസ്, കൃഷി തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിനും […]

World

തായ്‌വാനിൽ വന്‍ ഭൂചലനം; 7.2 തീവ്രത, ജപ്പാനിലും ഫിലിപൈൻസിലും സുനാമി മുന്നറിയിപ്പ്

തായ്‌വാനിൽ വൻ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തായ്‌വാൻ തലസ്ഥാന നഗരമായ തായ്പേയിൽ കെട്ടിടങ്ങൾ ഉൾപ്പെടെ തകർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1999ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും തീവ്രത കൂടിയ ഭൂചലനമാണ് ബുധനാഴ്ച പുലർച്ചെ റിപ്പോർട്ട് ചെയ്തത്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഫിലിപ്പൈൻസിലും ജപ്പാന്റെ തെക്കൻ […]

World

ജപ്പാനില്‍ വൻ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തി. ഇഷികാവയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. ഇതോടെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. ഇഷികാവ, നിഗറ്റ, ടോയാമ അടക്കമുള്ള പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. തലസ്ഥാനമായ […]

Sports

ചരിത്രത്തിലാദ്യം; എഎഫ്സി ഏഷ്യന്‍ കപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍

എഎഫ്സി ഏഷ്യന്‍ കപ്പിന്റെ ചരിത്രത്തിലാദ്യമായി വനിതാ റഫറിമാര്‍ എത്തുന്നു. അടുത്ത വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ജപ്പാന്‍ സ്വദേശിയായ യോഷിമി യമാഷിറ്റ ഉള്‍പ്പടെയുള്ള അഞ്ച് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കാനെത്തുക. 2022 ഖത്തര്‍ ലോകകപ്പ് നിയന്ത്രിച്ചിട്ടുള്ള ആറ് വനിതാ റഫറിമാരില്‍ ഒരാളാണ് യോഷിമി യമാഷിറ്റ. 35 റഫറിമാരും 39 […]