
കൊളസ്ട്രോളിന് മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ അന്തരിച്ചു
ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജീവൻ രക്ഷാ മരുന്നായ സ്റ്റാറ്റിന്‍സ് കണ്ടുപിടിച്ച ജാപ്പനീസ് ശാസ്ത്രജ്ഞൻ അകിര എന്‍ഡോ(90) അന്തരിച്ചു. ആയിരക്കണക്കിന് സൂക്ഷ്മജീവികളിലെ പരീക്ഷണത്തിനുശേഷം 1973-ലാണ് ഫംഗസായ പെനിസിലിയത്തില്‍നിന്ന് അദ്ദേഹം മെവാസ്റ്റാറ്റിന്‍ വേര്‍തിരിച്ചത്. ഹൃദയാഘാതം ഉണ്ടായവർക്കും പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളവർക്കും സ്റ്റാറ്റിനുകൾ ഡോക്ടർമാർ ഇപ്പോൾ സ്ഥിരമായി നിർദ്ദേശിക്കുന്നുണ്ട്. രക്തത്തിലെ ചീത്ത […]