
മുംബൈ ഇന്ത്യൻസിന് തിരിച്ചടി, ജസ്പ്രീത് ബുംറയ്ക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും
ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യൻസിന് തിരിച്ചടി. ആദ്യ മത്സരങ്ങളിൽ സൂപ്പർ താരം ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോർട്ട്. പരുക്ക് മൂലം ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങളിൽ നിന്ന് ബുംറ മാറി നിൽക്കും. ബുംറ നിലവിൽ ബെംഗ്ലൂരുവിലെ BCCI ക്യാമ്പിൽ ചികിത്സയിലാണ്. ഈ മാസം 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 23ന് ചെന്നൈ […]