Uncategorized

എച്ച് ഡി കുമാരസ്വാമി കേന്ദ്ര മന്ത്രിയായത് സിപിഎമ്മിന്റെ മൗനാനുവാദത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം : എച്ച് ഡി കുമാരസ്വാമി കേന്ദ്ര മന്ത്രിയായത് സിപിഎമ്മിന്റെ മൗനാനുവാദത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടാത്താപ്പ് കാട്ടാന്‍ പിണറായിക്ക് മാത്രമെ സാധിക്കൂവെന്നും എല്‍ഡിഎഫിലും മന്ത്രിസഭയിലും ജെഡിഎസ് തുടരുന്നത് ഏത് സാഹചര്യത്തിലെന്ന് മുഖ്യമന്ത്രിയും സിപിഐഎമ്മും വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ വാര്‍ത്താകുറിപ്പില്‍ […]

Keralam

സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ജെഡിഎസ് ; നേതൃയോഗം വിളിച്ചു

തിരുവനന്തപുരം : സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി ജെഡിഎസ് (ജനതാ ദൾ എസ്). പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിനായി സംസ്ഥാന നേതൃയോഗം വിളിച്ചു. ഈ മാസം 18ന് തിരുവനന്തപുരത്താണ് യോഗം നടക്കുക. ജെഡിഎസ്, എൻഡിഎ സർക്കാരിന്റെ ഭാഗമായതോടെയാണ് സംസ്ഥാന എൻഡിഎ നേതൃത്വം പുതിയ പാ‍ർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. […]

Keralam

ജെഡിഎസ് കേരള ഘടകം സമാജ് വാദി പാര്‍ട്ടിയില്‍ ലയിക്കും;ജോസ് തെറ്റയില്‍

ജനതാദള്‍ സെക്യുലര്‍ കേരള ഘടകം അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‍വാദി പാര്‍ട്ടിയില്‍ ലയിക്കാന്‍ ഒരുങ്ങുന്നതായി ജെഡി(എസ്) സംസ്ഥാന വൈസ് പ്രസിഡന്‌റ് ജോസ് തെറ്റയില്‍. ആര്‍ജെഡിയുമായും ലയന സാധ്യതകള്‍ തേടിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ എങ്ങും എത്തിയില്ലെന്ന് തെറ്റയില്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. പ്രാഥമിക ചര്‍ച്ചകള്‍ എസ്പിയുടെ ദേശീയ നേതൃത്വവുമായി […]

Keralam

രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ അസംതൃപ്തി അറിയിച്ച് ആര്‍ജെഡി

രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ അസംതൃപ്തി അറിയിച്ച് ആര്‍ജെഡി. ഇടതുമുന്നണിയിൽ പരിഗണന കിട്ടുന്നില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഐഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ സീറ്റ് കാര്യത്തിൽ ചർച്ച പോലും ഉണ്ടായില്ല. മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങൾ, […]

India

ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി

ബെംഗളൂരു: ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി. തുടക്കം മുതല്‍ ഹാസനില്‍ ലീഡ് നിലനിര്‍ത്തിയ പ്രജ്വല്‍ മണ്ഡലത്തില്‍ പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശ്രേയസ് പട്ടേലാണ് വിജയിച്ചത്. 2019 ലാണ് പ്രജ്വല്‍ ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. […]

India

ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണ ഇന്ന് ബെംഗളൂരുവിൽ തിരിച്ചെത്തിയേക്കും

ലൈംഗികാതിക്രമക്കേസിൽ പ്രജ്വൽ രേവണ്ണ ഇന്ന് ബെംഗളൂരുവിൽ തിരിച്ചെത്തിയേക്കും. ജർമനിയിൽ നിന്ന് ബംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. മ്യൂണിക്കിൽ നിന്നാണ് ഫ്‌ളൈറ്റ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കിൽ നിന്ന് പുറപ്പെടുന്ന വിമാനം അർദ്ധരാത്രി 12.30 ന് ബെംഗളുരുവിൽ എത്തും. പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിലെടുക്കും. ഇതിനിടെ എച്ച്ഡി […]

Keralam

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം

തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങി സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം. സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. ജനതാദള്‍ (എസ്) ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന ഘടകം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം. സാങ്കേതികമായി ഇപ്പോഴും ദേശീയ പാര്‍ട്ടിയുടെ ഭാഗമാണ് കേരളത്തിലെ പാര്‍ട്ടി. അതിനാല്‍ കൂടുതല്‍ […]

India

ലൈംഗിക പീഡന പരാതി; ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടക: ലൈംഗിക പീഡന പരാതി നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ ലോക്സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രജ്വലിനെതിരെയുളള ലൈംഗിക അതിക്രമ കേസില്‍ പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാകും വരെയാണ് സസ്പെന്‍ഷന്‍. ഇന്ന് ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി […]

India

കർണാടകയിൽ സഖ്യകക്ഷിയായ ജെഡിഎസിന് മൂന്നാംസീറ്റ് നൽകി

ബംഗളൂരു: കർണാടകയിൽ സഖ്യകക്ഷിയായ ജെഡിഎസിന് മൂന്നാംസീറ്റ് നൽകി ബിജെപി പ്രശ്നങ്ങൾ പരിഹരിച്ചതായി റിപ്പോർട്ട്. കോലോർ ലോക്സഭാ സീറ്റിനെ ചൊല്ലി ബിജെപിക്കും ജനതാദൾ എസിനും ഇടയിൽ നടന്ന പ്രശ്നമാണ് അവസാനിച്ചിരിക്കുന്നത്. ഇതോടെ മാണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകളിൽ ജെഡിഎസ് മത്സരിക്കും. ബംഗളൂരു റൂറൽ മണ്ഡലത്തിൽ ദേവെഗൗഡയുടെ മരുമകനും ഹൃദ്രോഗ വിദഗ്ധനുമായ […]

India

സി കെ നാണു ജെഡിഎസ് വിമത വിഭാഗം ദേശീയാധ്യക്ഷൻ, ദേശീയ അധ്യക്ഷൻ ദേവഗൗഡയെ പുറത്താക്കി പ്രമേയം

ബിജെപിയോടൊപ്പം പോയ ദേവെഗൗഡയെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി സി കെ നാണുവും സി എം ഇബ്രാഹിമും ഉൾപ്പെടുന്ന വിമത വിഭാഗം. പുതിയ ദേശീയാധ്യക്ഷനായി വിമത വിഭാഗം സി കെ നാണുവിനെ തിരഞ്ഞെടുത്തു. ബംഗളൂരുവിൽ ചേർന്ന വിമത വിഭാഗത്തിന്റെ പ്ലീനറി സമ്മേളനത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷ പദവിയിൽ നിന്നും പാർട്ടി […]