
India
വഖഫ് ഭേദഗതി ബില്ലിന് ജെഡിയുവിന്‍റെയും ടിഡിപിയുടെയും പൂർണ്ണ പിന്തുണ: കേന്ദ്രമന്ത്രി കിരൺ റിജിജു
ശ്രീനഗർ: വഖഫ് ഭേദഗതി ബില്ലിന് ജെഡിയുവിന്‍റെയും ടിഡിപിയുടെയും പൂർണ്ണ പിന്തുണ നരേന്ദ്ര മോദി സർക്കാരിനുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും നിർദ്ദിഷ്‌ട നിയമനിർമാണത്തിൽ പങ്കുചേരുന്നുണ്ടെന്നും കിരണ്‍ റജിജു പറഞ്ഞു. ശ്രീനഗറിൽ ഒരു വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരന്നു റിജിജു. […]