
Keralam
വടകരയിൽ ഡിവൈഎസ്‌പിയുടെ ജീപ്പ് കത്തിനശിച്ച നിലയിൽ
വടകര: വടകര ഡിവൈഎസ്‌പിയുടെ ജീപ്പ് ഓഫീസിനു മുന്നിൽ കത്തിനശിച്ച നിലയിൽ. വാഹനം തീവെച്ച് നശിപ്പിച്ചതായാണ് സംശയിക്കുന്നത്. ജീപ്പ് പൂർണമായും കത്തി നശിച്ച നിലയിലാണ്. ഞായർ പുലർച്ചെ രണ്ടോടെയാണ് സംഭവം. വടകര താഴെ അങ്ങാടിയിൽ കാലിച്ചാക്ക് കടയുടെ മുന്നിൽ കൂട്ടിയിട്ട ചാക്കുകളും കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്‌പി ഓഫീസിൽ നിന്നും […]