India

ജെറ്റ് എയര്‍വേയ്‌സ് ഏറ്റെടുക്കല്‍ സുപ്രീം കോടതി തടഞ്ഞു; ആസ്തികള്‍ വിറ്റ് കടം തീര്‍ക്കാന്‍ ഉത്തരവ്

സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് ജലാന്‍ കല്‍റോക് കണ്‍സോര്‍ഷ്യത്തിന് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ തീരുമാനം സുപ്രിംകോടതി റദ്ദാക്കി. വായ്പാ ദാതാക്കളായ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ദേശീയ കമ്പനി ട്രൈബ്യൂണലിന്റെ തീരുമാനം നിയമ തത്വങ്ങള്‍ക്ക് വിരുദ്ധമെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ വിധി. എയര്‍ലൈനിന്റെ ഉടമസ്ഥാവകാശം […]