
India
ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസില്‍
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മണ്ഡു എം.എല്‍.എ. ജയ്പ്രകാശ് ഭായ് പട്ടേലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിര്‍, ഝാര്‍ഖണ്ഡ് പി.സി.സി. അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍, മന്ത്രി അലംഗിര്‍ ആലം, ദേശീയ വക്താവ് പവന്‍ ഖേര എന്നിവര്‍ ചേര്‍ന്ന് ജയ്പ്രകാശ് ഭായ് പട്ടേലിനെ […]