Keralam

ഫാ. സ്റ്റാന്‍ സ്വാമി അധഃസ്ഥിതരുടെ പക്ഷംചേര്‍ന്ന മനുഷ്യസ്‌നേഹി

കണ്ണൂര്‍: നീതിയുടെ പോരാട്ട ഭൂമിയിലെ നിര്‍ഭയനായ പോരാളി ഫാ. സ്റ്റാന്‍ സ്വാമി അധ:സ്ഥിതരുടെ പക്ഷം ചേര്‍ന്ന മനുഷ്യ സ്‌നേഹിയാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല.കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍  കണ്ണൂര്‍ ബിഷപ് ഹൗസില്‍ സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം […]