India

സ്‌പാം കോളുകളും എസ്‌എംഎസുകളും തലവേദനയാകുന്നുണ്ടോ? ജിയോ വരിക്കാർക്ക് ഒരൊറ്റ ക്ലിക്കിൽ ബ്ലോക്ക് ചെയ്യാം

ഹൈദരാബാദ്: സ്‌പാം കോളുകളും എസ്‌എംഎസുകളും ദിനംപ്രതി വർധിച്ചുവരികയാണെന്നതിനാൽ തന്നെ പലർക്കും ഇതൊരു ഒഴിയാത്ത തലവേദനയായി തീർന്നിട്ടുണ്ട്. ഇത്തരം കോളുകൾ തടയാനായി പല പരിഹാര മാർഗങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും, സൈബർ കുറ്റവാളികൾ ഇതേ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ തുടങ്ങിയത് വെല്ലുവിളിയായിരിക്കുകയാണ്. പല കോളുകളിലും പതിയിരിക്കുന്നത് വൻതട്ടിപ്പുകളായിരിക്കും. ഫോണിലേക്ക് വരുന്ന സ്‌പാം കോളുകളും എസ്‌എംഎസുകളും തടയാൻ […]

Business

455 ടിവി ചാനലുകള്‍, 123 രൂപയ്ക്ക് റീച്ചാര്‍ജ്, ഡിജിറ്റല്‍ ഇടപാടിനും സൗകര്യം; 1099 രൂപയുടെ രണ്ട് പുതിയ ഫോണുമായി ജിയോ

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ പുതിയ രണ്ട് ഫോര്‍ജി ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി. ജിയോ ഭാരത് സീരിസില്‍ വി3, വി4 ഫോണുകളാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ അവതരിപ്പിച്ചത്. 1,099 രൂപ മാത്രം വിലയുള്ള പുതിയ മോഡലുകള്‍ മാസം 123 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാന്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാം. അണ്‍ലിമിറ്റഡ് […]

Business

98 ദിവസം വാലിഡിറ്റിയുമായി ജിയോയുടെ പുതിയ അണ്‍ലിമിറ്റഡ് 5ജി പ്ലാന്‍

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ ജിയോ 98 ദിവസം വാലിഡിറ്റിയുള്ള പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലഭ്യമായ ഈ പ്ലാനിന് 999 രൂപയാണ് വില.  മറ്റ് പ്ലാനുകള്‍ക്ക് സമാനമായ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലും ലഭിക്കുക. അണ്‍ലിമിറ്റഡ് 5ജിക്കൊപ്പം അണ്‍ലിമിറ്റഡ് കോളുകളും ദിവസേന […]

Technology

100 ജിബി സൗജന്യ സ്റ്റോറേജുമായി ജിയൊക്ലൗഡ്

ക്ലൗഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഡാറ്റ സ്റ്റോർ ചെയ്യാനും ഏത് ഡിവൈസില്‍ നിന്നും കൈകാര്യ ചെയ്യാനും സഹായിക്കുന്ന ഒന്നാണ്. ഏറ്റവും പരിചിതമായ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളാണ് ഗൂഗിള്‍ ഡ്രൈവും ആപ്പിള്‍ ഐക്ലൗഡും. ഇവയ്ക്ക് സമാനമായ നിരവധി സംവിധാനങ്ങള്‍ നിലവിലുണ്ട്. പലതും ഗൂഗിള്‍ ഡ്രൈവിനേക്കാളും ആപ്പിള്‍ ഐക്ലൗഡിനേക്കാളും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നവയുമാണ്. […]

Technology

‘ടെക്സ്റ്റ്, വോയ്സ് സേവനങ്ങളുടെ പകരക്കാര്‍’; ‘വാട്‌സ്ആപ്പിനെയും ടെലിഗ്രാമിനെയും നിയന്ത്രിക്കണമെന്ന് ജിയോയും എയർടെലും

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, ടെലിഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകളെ നിയന്ത്രിക്കാന്‍ പുതിയ ചട്ടം കൊണ്ടുവരണമെന്ന് ടെലികോം കമ്പനികള്‍. ഈ മെസേജിങ് ആപ്പുകള്‍ ടെലികോം കമ്പനികള്‍ നല്‍കുന്ന അതേസേവനമാണ് നല്‍കുന്നത്. അതുകൊണ്ട് ഈ ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് അല്ലെങ്കില്‍ അനുമതി നിര്‍ബന്ധമാക്കണമെന്ന് റിലയന്‍സ് ജിയോ, എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നി […]

Business

റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെലും മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെലും മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചു. വിവിധ പ്ലാനുകളില്‍ 10 മുതല്‍ 21 ശതമാനം വരെയാണ് താരിഫ് നിരക്ക് കൂട്ടിയത്. റിലയന്‍സിന് സമാനമായി ജൂലൈ മൂന്നിന് എയര്‍ടെലിന്റെ പുതുക്കിയ താരിഫ് നിരക്കും നിലവില്‍ വരും. പത്താമത്തെ സ്‌പെക്ട്രം […]

Technology

വാട്സാപ്പിൽ ഒടിപി വരുന്നത് സുരക്ഷിതമാണോ? എന്താണ് ടെലികോം കമ്പനികളുടെ ആശങ്ക?

ആമസോണും ഗൂഗിളുമുൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് വ്യവസായികാവശ്യങ്ങൾക്കുള്ള സന്ദേശങ്ങൾ എസ്എംഎസ് വഴിയല്ലാതെ വാട്സാപ്പിലൂടെ നൽകുന്നതിൽ പ്രതിഷേധിച്ച് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ). എസ്എംഎസിനു പകരം വാട്സാപ്പ് ഉപയോഗിക്കുന്നത് വമ്പിച്ച നഷ്ടമാണ് ഉണ്ടാക്കിയതെന്ന് എയർടെലും റിലയൻസും വിഐയും ഉൾപ്പെടുന്ന സേവനദാതാക്കളുടെ സംഘടന കേന്ദ്ര ടെലികോം മന്ത്രാലയത്തിനെഴുതിയ കത്തിൽ പറയുന്നു. […]