
Business
90 ദിവസം സൗജന്യ ജിയോഹോട്ട്‌സ്റ്റാര്‍, ജിയോഫൈബര്‍ ട്രയല്‍; ക്രിക്കറ്റ് ആരാധകര്‍ക്കായി പ്രത്യേക ഓഫര്‍
ന്യൂഡല്‍ഹി: ക്രിക്കറ്റ് സീസണിന് മുന്നോടിയായി ആരാധകര്‍ക്കായി റിലയന്‍സ് ജിയോ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. 4Kയില്‍ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ സ്ട്രീമിങ്ങും ജിയോഫൈബര്‍/എയര്‍ഫൈബറിന്റെ 50 ദിവസത്തെ ട്രയലും വാഗ്ദാനം ചെയ്യുന്ന ഓഫറാണ് ജിയോ മുന്നോട്ടുവെച്ചത്. മൊബൈല്‍, ഗാര്‍ഹിക ഉപയോക്താക്കള്‍ക്കായാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചത്. 90 ദിവസം ജിയോഹോട്ട്സ്റ്റാര്‍ സൗജന്യമായി ഉപയോഗിക്കാം. മാര്‍ച്ച് 17 […]