India

സൗജന്യ റേഷന്‍ നല്‍കുന്നതിനു പകരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കൂ; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനു പകരം, അവര്‍ക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. വലിയ തോതില്‍ റേഷന്‍ നല്‍കുന്ന രീതി തുടരുകയാണെങ്കില്‍, ജനങ്ങളെ പ്രീണിപ്പിക്കുക ലക്ഷ്യമിട്ട് സംസ്ഥാന […]

World

ജർമ്മനിയിൽ പണിയുണ്ട്, നാല് ലക്ഷത്തോളം ഇന്ത്യാക്കാർക്ക് അവസരത്തിൻ്റെ വാതിൽ തുറക്കുന്നു; ചട്ടങ്ങളിൽ ഇളവ്

രാജ്യത്ത് തൊഴിലാളി ക്ഷാമം പരിഹിക്കാൻ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളിൽ കണ്ണുവച്ച് ജർമ്മനി. ഇതിനായുള്ള പുതിയ ചട്ടങ്ങൾ ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസിൻ്റെ മന്ത്രിസഭ അംഗീകരിച്ചു. ഇന്ത്യാക്കാർക്ക് കുടിയേറ്റത്തിനുള്ള നടപടികൾ കൂടുതൽ എളുപ്പത്തിലാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വിവരം. നാല് ലക്ഷം ഇന്ത്യാക്കാർക്ക് നയത്തിൻ്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. യൂറോപ്യൻ യൂണിയനിൽ […]