വന നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എം; പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും
വന നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എം. പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. സഭാ നേതാക്കള്‍ പോലും എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് നേതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ ഒരുങ്ങുന്നത്. വനപാലകര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വന സംരക്ഷണ നിയമ ഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷമുയര്‍ത്തുന്നത്. […]