
കോട്ടയത്ത് കുർബാനയ്ക്കിടെ വൈദികനെ തല്ലിയ സംഭവത്തിൽ പാർട്ടി നേതാവിനെ പുറത്താക്കി കേരള കോൺഗ്രസ് (എം
കോട്ടയം :തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കുര്‍ബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടി നേതാവിനെ പുറത്താക്കി കേരള കോണ്‍ഗ്രസ് (എം). വൈക്കം മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് ബാബു ജോസഫിനെതിരെയാണ് നടപടി. പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ബാബു ജോസഫില്‍ നിന്ന് രാജി എഴുതി വാങ്ങി. പാര്‍ട്ടിയുടെ പ്രാഥമിക […]