
ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ കേരള കോൺഗ്രസ് (എം)
കോട്ടയം • പാലായിലെ നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ശാസിച്ചതു ലോക്സഭാ തിരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്റെ പരാജയത്തിനു വഴിവച്ചെന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ ചർച്ച ചെയ്യാൻ 12ന് കേരള കോൺഗ്രസ് (എം) അടിയന്തര നേതൃയോഗം വിളിക്കുന്നു. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ സിപിഎം വോട്ടുകൾ ബിഡിജെഎസ് […]