
District News
‘ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം; പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശം’; പാലാ രൂപതാ അധ്യക്ഷൻ
പുതിയ പാർട്ടി രൂപീകരണത്തിൽ താമരശ്ശേരി രൂപതാ ബിഷപ്പിനെ തള്ളി പാലാ രൂപതാ അധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. ക്രൈസ്തവർ ഒന്നിച്ചുനിന്നാൽ രാഷ്ട്രീയക്കാർ തേടിയെത്തുമെന്നും പാലാ രൂപതാ അധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വഖഫ് നിയമഭേദഗതിയിൽ കേരള കോൺഗ്രസ് […]