
Local
ഫ്രാൻസിസ് ജോർജിൻ്റെ ഏറ്റുമാനൂർ മണ്ഡലം പര്യടനത്തിൽ താരമായി ഏഴാം ക്ലാസ്സ് വിദ്യാർത്ഥി
അതിരമ്പുഴ: കോട്ടയം യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ ഏറ്റുമാനൂർ മണ്ഡലം പര്യടനത്തിൽ താരമായി ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ജോസ്‌വിൻ ബിജു. കേരള കോൺഗ്രസ് പ്രവർത്തകനായ നാൽപ്പാത്തിമല സ്വദേശി കണിയാമല ബിജു ജോസഫിൻ്റെയും സോജിയുടെയും മൂത്തമകനാണ് ജോസ്‌വിൻ. ഇന്നലെ നടന്ന പര്യടനത്തിൽ ജോസ്‌വിൻ വരച്ച ഫ്രാൻസിസ് ജോർജിൻ്റെ […]