
Movies
ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ഹാൽ
ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് ഹാൽ. ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് വിജയകുമാറാണ്. പ്രണയ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം […]