
India
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തി: വീഡിയോ
മുംബൈ: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയായ ജ്യോതി കിഷന്‍ജി ആംഗേ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തി. രാജ്യത്തോടുള്ള കടമ താന്‍ പൂര്‍ത്തിയാക്കിയെന്ന് സമ്മതിദാനവകാശം വിനിയോഗിച്ച ശേഷം ജ്യോതി മാധ്യമങ്ങളോട് പറഞ്ഞു. വീടിന് സമീപത്തെ സ്കൂളിലായിരുന്നു ജ്യോതി വോട്ടവകാശം വിനിയോഗിച്ചത്. ‼️WATCH | World’s Shortest Woman Jyoti Amge […]