
Keralam
എസ്എഫ്‌ഐയില്‍ അഴിച്ചുപണി; ആര്‍ഷോ സെക്രട്ടറി സ്ഥാനം ഒഴിയും?
എസ്എഫ്‌ഐയില്‍ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറിയേക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ആകും. കെ.അനുശ്രീക്ക് പകരം എം ശിവപ്രസാദ് സംസ്ഥാന പ്രസിഡണ്ട് ആകാനും സാധ്യത. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം നിലവിലെ ഭാരവാഹികളെ […]