ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെ സംരക്ഷിച്ച് ചാർജ് മെമ്മോ
മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെ സംരക്ഷിച്ച് ചാർജ് മെമ്മോ. മൊബൈൽ ഹാക്ക് ചെയ്തുവെന്ന് പോലീസിന് വ്യാജ പരാതി നൽകിയതോ മല്ലു മുസ്ലീം ഓഫീസേഴ്സ് എന്ന മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കിയതോ ചീഫ് സെക്രട്ടറിക്ക് നൽകിയ ചാർജ് മെമോയിൽ പരാമർശമേയില്ല. […]