വൈദ്യുതി നിരക്ക് വർധനയിൽ ഉപഭോക്താക്കൾ ബോർഡുമായി സഹകരിച്ചേ മതിയാകുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
വൈദ്യുതി നിരക്ക് വർധനയിൽ ഉപഭോക്താക്കൾ ബോർഡുമായി സഹകരിച്ചേ മതിയാകുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അടുത്ത വർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വർദ്ധനവ് ഒഴിവാക്കാൻ ശ്രമിക്കും. കെഎസ്ഇബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവർ കർണാടകയിലേക്ക് ഒന്ന് നോക്കണമെന്നും മന്ത്രി പറഞ്ഞു. മറ്റ് നിവൃത്തിയില്ലാതെയാണ് നിർക്ക് വർധിപ്പിച്ചതെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. കെഎസ്ഇബിയെ കുറുവാ […]