District News

കെ.എം. മാണിയെ കുറിച്ചുള്ള ഓര്‍മ്മകളും ഫോട്ടോകളും നേരിട്ട് പങ്കുവെക്കാം; മാണിസം വെബ് സൈറ്റ് തയ്യാറാക്കി യൂത്ത് ഫ്രണ്ട്

പാലാ : കെ.എം. മാണിയെ കുറിച്ച് ലോകമെമ്പാടുമുള്ളവര്‍ക്ക് അവരുടെ ഓര്‍മ്മകളും ചിത്രങ്ങളും വീഡിയോകളും വെബ് സൈറ്റില്‍ പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്ന ‘മാണിസം’ വെബ് സൈറ്റ് തയ്യാറാക്കി യൂത്ത് ഫ്രണ്ട്.  വെബ് സൈറ്റിന്റെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു. ഫെബ്രുവരി 14,15,16 തീയതികളില്‍ […]

Keralam

കേരള കോണ്‍ഗ്രസിന് ഇന്ന് 60ാം ജന്മദിനം

കേരള കോണ്‍ഗ്രസിന് ഇന്ന് 60ാം ജന്മദിനം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായക ഏടുകള്‍ എഴുതി ചേര്‍ത്ത് തന്നെയാണ് കേരള കോണ്‍ഗ്രസ് അറുപതാം വസിലേക്ക് എത്തി നില്‍ക്കുന്നത്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്ത കേരള കോണഗ്രസ് വിവിധ മുന്നണികളുടെ ഭാഗമായതും ചരിത്രമാണ്. വിപുലമായ ജന്മദിന പരിപാടികളാണ് […]

Keralam

കേരള രാഷ്ട്രീയത്തിന്റെ അതികായന്‍; കെ എം മാണിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ച് വയസ്

കേരള രാഷ്ട്രീയത്തിന്റെ അതികായനായിരുന്ന കെ എം മാണി ഇന്നും  അസാന്നിധ്യത്തിലും ‘നിറസാന്നിധ്യ’ മായി  രാഷ്‌ട്രീയ വേദികളിൽ നിറയുന്നു.  പ്രിയപ്പെട്ടവരുടെ  ‘മാണി സാർ’ ഓർമയായിട്ട് ചൊവ്വാഴ്ച അഞ്ചു വർഷം. ഇതുപോലൊരു തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ആ വിയോഗം.  2019 ഏപ്രിൽ 9. രാഷ്‌ട്രീയ കൗശലവും തലയെടുപ്പും ആജ്ഞാശക്തിയുമുള്ള ശക്തനായ കേരള കോൺഗ്രസ്‌ […]