Keralam

പാർട്ടിക്ക് പണം സമാഹരിക്കാൻ ബാങ്കിൽ നിന്ന് കക്കേണ്ട ആവശ്യമില്ല; അന്തിമ തീരുമാനം എടുക്കേണ്ടത് ഇ ഡി, കെ രാധാകൃഷ്ണൻ എം പി

കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ പാർട്ടി ഡിസി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കെ രാധാകൃഷ്ണൻ എം പി. കേസിൽ സാക്ഷിയാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. അന്തിമമായിട്ടുള്ള തീരുമാനമെടുക്കേണ്ടത് ഇ ഡിയാണ്.പാർട്ടിയിൽ നിന്ന് ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് അവർക്ക് ബോധ്യപ്പെട്ടു എന്നാണ് കരുതുന്നത്. […]

Keralam

‘ഭിക്ഷ യാചിച്ചു വരികയല്ല, അർഹതപ്പെട്ടത് തരണമെന്നാണ് പറയുന്നത്’; കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് മറുപടി നൽകി കെ രാധാകൃഷ്ണൻ എം പി

സംസ്ഥാനങ്ങളിൽ നിന്നും റവന്യൂ കേന്ദ്രത്തിന് ലഭിക്കുന്നതിനാൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും പണം ചോദിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ടെന്ന് കെ രാധാകൃഷ്ണൻ എംപി  പറഞ്ഞു. കേരളത്തിന് അർഹമായത് കൊടുക്കുന്നില്ല എന്ന് അറിഞ്ഞു കൊണ്ടാണ് കേരളം ചോദിക്കുന്നില്ല എന്ന് അവർ ആവർത്തിക്കുന്നത്. കേന്ദ്രമന്ത്രി ജോർജ് കുര്യന് മറുപടി നൽകുകയായിരുന്നു കെ രാധാകൃഷ്ണൻ എംപി. […]